എട്ടു സംഘങ്ങളെയാണ് രൂപീകരിക്കുന്നത്. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ജോലികള്‍ ചെയ്യണം എന്നത് വിശദീകരിച്ചു നല്‍കും. മറ്റു വകുപ്പുകളെ ഉള്‍പ്പെടുത്തി നാളെ മോക്ക് ഡ്രില്‍ നടത്താനാണ് നിലവിലെ തീരുമാനം. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അനുകൂല വിധി വന്നാല്‍ അടുത്ത ദിവസം തന്നെ കാട്ടാനയെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും