കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീരിലായതിനാല്‍ കുന്നംകുളം കടവല്ലൂരിലെ പറമ്പില്‍ കെട്ടിയിരിക്കുകയായിരുന്നു.നീരില്‍ നിന്ന് അഴിച്ചതിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു കാളിദാസന്. എന്നാല്‍ രണ്ട് ദിവസം മുന്‍പ് പെട്ടന്ന് പനിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം






