Menu

Follow Us On

newsleaderchannel

വേറിട്ടൊരു ആശംസ നേര്‍ന്ന് സ്വപ്‌ന

വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നാ സുരേഷ് വനിതാദിനാശംസകള്‍ നേര്‍ന്നതിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍. സ്വപ്ന സുരേഷ് ചങ്കൂറ്റത്തിന്റെ രൂപമാണെന്ന് അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ലെന്ന് സ്വപ്ന സുരേഷിന് ഉറപ്പ് ഉണ്ടെന്നും, അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –