തൃശൂര്‍ പൂരം കൊടികെട്ടിയ വാശിയോടെ നടത്തിയിരുന്ന കാലത്തെ കഥയാണ്. എംജി റോഡിലെ കൂടത്തിങ്കല്‍ തറവാട്ടിലെ പ്രമാണിയായ അച്യുതമേനോന് എന്നയാള്‍ ദിവാനെ ധിക്കരിച്ച് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിനായി ആനയെ അഴിച്ചുകൊണ്ടുപോയ ഒരുകഥ പറയും തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ സേതുമാധവന്. വീറുംവാശിയുടേയും പൂരക്കഥ






