Menu

Follow Us On

തണ്ണിമത്തനും വില ഉയര്‍ന്നു

വേനല്‍ കടുക്കുമ്പോള്‍, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. നാലുമാസം മുന്‍പ് ചില്ലറ വിപണിയില്‍ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കിലോയ്ക്ക് 100രൂപയാണിപ്പോള്‍ വില.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –