News Leader – പല്ലശ്ശന സ്വദേശിയായ സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയുടെയും വിവാഹ ശേഷം ഗൃഹപ്രവേശ സമയത്തായിരുന്നു സംഭവം. ദമ്പതികളുടെതലകള്‍ കൂട്ടിമുട്ടിച്ചത് പിന്നില്‍ നിന്ന അയല്‍വാസിയായിരുന്നു. അപ്രതീക്ഷിതമായിരുന്നതി?നാല്‍ വധുവും വരനും പകച്ചുപോയി. കടുത്ത വേദനയില്‍ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് കയറിയത്.
Latest Malayalam News : English Summary
The video depicting the act of banging the heads of newly-weds in Kerala raises outrage, leaving people questioning whether it is a tradition or a prank : case changed by women commission of india