Menu

Follow Us On

ജോയ്സണ്‍ നായ്ക്കളുടെ തോഴന്‍

News Leader – ചാലക്കുടി വി ആര്‍ പുരം ചുവരക്കാരന്‍ വീട്ടില്‍ ജോയ്സനാണ് കഴിഞ്ഞ നാലുവര്‍ഷമായി തെരുവ് നായകള്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. ചാലക്കുടിയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലേയും വൈകീട്ടുമായി അമ്പതോളം തെരുവ് നായകള്‍ക്കാണ് ഭക്ഷണം നല്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –