Menu

Follow Us On

ജോര്‍ജേട്ടന്‍സ് രാഗത്തിന് പുതിയ അവകാശി

#thrissur #ragamtheatre #newsleader #theatre #malayalamcinema #dolbyatmos

Newsleader – 2015 ഫെബ്രുവരിയില്‍ താല്‍കാലികമായി അടച്ചു . 1200-ലധികം ആളുകള്‍ക്ക് ഇരിക്കാവുന്ന കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സ്‌ക്രീന്‍ തിയേറ്ററുകളില്‍ ഒന്നായിരുന്നു രാഗം. വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ നവീകരണത്തിന് ശേഷം 2018 ഒക്ടോബറില്‍ തിയറ്റര്‍ വീണ്ടും തുറന്നു. പുതിയ ശീതികരണ സംവിധാനവും എണ്ണൂറോളം പുഷ്ബാക് സീറ്റുകളാണ് തിയറ്ററിലുള്ളത് . മികച്ച ശബ്ദവിന്യാസത്തിനായി ഡോള്‍ബി അറ്റ്മോസ് സൗണ്ട് സംവിധാനവും തിയറ്ററിലുണ്ട്.

Latest malayalam news : English summary

Temporarily closed in February 2015. Ragam was one of the largest single screen theaters in Kerala with a seating capacity of over 1200 people. The theater reopened in October 2018 after years of extensive renovations. The theater has a new refrigeration system and around 800 pushback seats. The theater also has a Dolby Atmos sound system for better acoustics.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –