Menu

Follow Us On

വെള്ളത്തില്‍ മറഞ്ഞ ഒരു ഗ്രാമം

പതിറ്റാണ്ടുകള്‍ക്കുമുമ്പ് വെള്ളത്തില്‍ മറഞ്ഞ ഒരു ഗ്രാമംമുണ്ട് വൈരമണി ഗ്രാമപ്രദേശം ദൃശ്യമായിത്തുടങ്ങി. ഇടുക്കി അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയായതോടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെള്ളത്തിനടിയിലായതാണ് വൈരമണിഗ്രാമം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ദൃശ്യമാവാറുണ്ട്. ഇക്കുറിയും അതു കാണപ്പെട്ടു.

Latest Malayalam News : English Summary
Vairamani village in Idukki district of Kerala : submerged in water in 1974

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –