നടിയുമായുള്ള ശിവശ്രീയുടെ സാദൃശ്യം നിരവധി ആളുകള്‍ ഇതിനോടകം തന്നെ ചൂിക്കാണിച്ച് രം?ഗത്തെത്തി. ഗായികയായ ശിവശ്രീ തമിഴ്നാട് സ്വദേശിയാണ്. ഗായികയ്ക്ക് പുറമെ ശിവശ്രീ ഒരു നര്‍ത്തകി കൂടിയാണ്. ബാലചന്ദ്ര മേനോന് സിനിമാ ലോകത്തിന് സമ്മാനിച്ച നായികയാണ് ശോഭന. ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ അഭിനയ രം?ഗത്തേയ്ക്ക് ചുവടു വച്ച ശോഭന വളരെപ്പെട്ടന്നു തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒരേസമയം താരമായി തിളങ്ങി.