Menu

Follow Us On

ആകാശപ്പാലത്തില്‍ പഴക്കുല തൂക്കിയിട്ട് ട്രോള്‍

ആകാശപാത നിര്‍മ്മാണത്തിലെ ധൂര്‍ത്തും അഴിമതിയും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ നടത്തിയ സമരം വ്യത്യസ്തമായിരുന്നു. ശക്തന്‍ നഗറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ആകാശപാതയിലെ അഴിമതിയും, ധൂര്‍ത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആകാശപാതയില്‍ ”കായ കുലകള്‍ ‘ കെട്ടി ഞാത്തി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ഉദ്ഘാടനം ചെയ്തു. 15 കോടി ചിലവിട്ടിട്ടും ഇനിയും പൂര്‍ത്തിയാകാത്ത ആകാശപ്പതയെകുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –