മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു. ശാസ്താംമുളപ്പില്‍ വിലാസിനിയുടെ വീടിന്റെ മുകള്ഭാഗം ഭാഗികമായി തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു ചുഴലിയടിച്ചത്.