Menu

Follow Us On

ഒറ്റയാന്‍ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 4ന് കള്ളായി പത്തായപാറക്കുസമീപം ഒറ്റയാന്റെ ആക്രമത്തിലാണ് പരുക്കേറ്റത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം. തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –