മരുന്നുകള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഇലകള്‍, പൂവുകള്‍, മൊട്ടുകള്‍ എന്നിവ കൊണ്ടുള്ള ഔഷധപ്പൂക്കളമാണ് ലളിതകലാ അക്കാഡമിയില്‍ ഒരുക്കിയത്. ഔഷധിയുടെ മരുന്നുകളുടെ ലേബലുകള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ച ‘ദി ഔഷധിമാന്‍’ എന്ന ഇന്‍സ്റ്റലേഷനും ശ്രദ്ധേയമായി.