Menu

Follow Us On

കുങ്കിയാനകളെ കണ്ട് പേടിച്ചോടുന്ന കാട്ടാനകളേ കാണാം

മുമ്പ് ഒറ്റയാന്മാരെ കാടുകയറ്റിയിട്ടുണ്ടെങ്കിലും കുങ്കിയാനകള്‍ ആദ്യമായാണ് കാട്ടാനക്കൂട്ടത്തെ തുരത്തുന്നത്. കുങ്കികൊമ്പന്‍മാര്‍ പിടിയാനകളെ കാണുമ്പോള്‍ എപ്രകാരമായിരിക്കും പ്രതികരിക്കുക എന്ന ആശങ്കയും ദൗത്യസംഘത്തിനുണ്ടായിരുന്നു. എന്നാല്‍ കുങ്കിയാനകള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –