Menu

Follow Us On

കാലം മായ്ക്കാത്ത വാസ്തുഭംഗി

പുതുക്കിപ്പണിത കൂത്തമ്പലമാണ് ഇത്. പക്ഷെ പെരുന്തച്ചന്റെ സൂത്രവിദ്യ ഇവിടെ നഷ്ടമായി. വിളക്കുവച്ചാല്‍ ഒരു നിഴല്‍ വീഴും. അതിപ്പോഴും അങ്ങിനെതന്നെ. നിര്‍മ്മാണകാലഘട്ടം സൂചിപ്പിയ്ക്കുന്ന ഒരു ശിലാഫലകം ഇന്നും കൂത്തമ്പലത്തിന് അടിയില്‍ കാണാന്‍ സാധിയ്ക്കും. കൂത്തമ്പലത്തിനകത്ത് പതിനാറ് വലിയ തൂണുകള്‍ കാണാം. മനോഹരമായ ചുവര്‍ച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അവ അലങ്കരിച്ചുവച്ചിരിയ്ക്കുന്നു. ഇതിന്റെ ഒത്ത നടുവില്‍ രംഗപീഠം. കൂത്തിന് ഉപയോഗിയ്ക്കുന്ന മിഴാവും ഒരു വലിയ നിലവിളക്കും ഇവിടെ കാണാം. വര്‍ഷത്തില്‍ നാല്‍പ്പത്തൊന്നുദിവസം ഇവിടെ കൂത്തും കൂടിയാട്ടവുമുണ്ടാകും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –