Menu

Follow Us On

കേരളം ഭിന്നശേഷി സൗഹൃദമാകുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു

സമൂഹവിവാഹത്തില്‍ 14 ഭിന്നശേഷിക്കാരുടെ വിവാഹം നടന്നു. ടൗണ്‍ഹാളില്‍ നടന്ന സമൂഹവിവാഹത്തില്‍ കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക അധ്യക്ഷനായി. പി ബാലചന്ദ്രന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, അസോസിയേഷന്‍ പ്രതിനിധികള്‍, വധൂവരന്മാരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –