Menu

Follow Us On

തൃശൂരിന് ഇലക്ട്രിക് വെടിക്കെട്ട്

ഷോപ്പിംഗ് ഫെസ്റ്റിവലിനു സമാപനം കുറിച്ച് അരങ്ങേറിയ വെടിക്കെട്ട് ഈ മേഖലയിലെ പ്രഗത്ഭനായ ബോംബെ സ്വദേശി അക്ബറാണ് ഒരുക്കിയത്. പതിനഞ്ചുമിനുട്ട് നീണ്ടുനിന്ന വെടിക്കെട്ടായിരുന്നു നടന്നത്.പൂരനഗരിയെ കുലുക്കിയ ഇലക്ട്രിക് വെടിക്കെട്ടോടെ ഷോപ്പിംഗ് ഫെസ്റ്റിന് സമാപനം. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംഗീത വിരുന്നിന് ശേഷമാണ് ശബ്ദവര്‍ണാഘോഷം വിതറി വെടിക്കെട്ട് നടന്നത്. പൂരം വെടിക്കെട്ടിന് പേരുകേട്ട തൃശൂരില്‍ ഇതാദ്യമായാണ് റിമോട്ടില്‍ നിയന്ത്രിക്കുന്ന അപകടരഹിതമായ വെടിക്കെട്ട് അരങ്ങേറിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –