ഏപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടം ഇരുമ്പ് തൂണുകള്കൊണ്ട് താത്കാലികമായി താങ്ങിനിര്‍ത്താനാണ് ശ്രമം. കെട്ടിടത്തിന്റെ കഴുക്കോലുകളെല്ലാം ചിതലെടുത്ത് പൊള്ളയായതിനാല്‍ ഇരുമ്പു തൂണുകള്‍ സ്ഥാപിച്ചാലും അപകടാവസ്ഥയ്ക്കു മാറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.






