Menu

Follow Us On

റോഡിലെ കുഴി പരിഹരിക്കാന്‍

റണ്ണിംഗ് കരാര്‍ പ്രകാരം ഒരു വര്‍ഷമെങ്കിലും റോഡ് തകരാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. തകരാറുണ്ടായാല്‍ 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് വ്യവസ്ഥ. റണ്ണിംഗ് കരാറില്‍ പരിപാലിക്കുന്ന റോഡുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാനായി നീലനിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –