മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്നവര്‍ എന്നും ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കും വിധേയരായവരാണ്. അവയ്ക്കെതിരായ ധാര്‍മിക രോഷത്തിന്റെ ആവിഷ്ക്കാരമായാണ് എക്കാലവും നാടന്‍കലകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് മന്ത്രി ആര്.ബിന്ദു