Menu

Follow Us On

പൂരനഗരിയില്‍ പുലിക്കളിയിലലിഞ്ഞ് പുരുഷാരം

അഞ്ചുദേശങ്ങളില്‍ നിന്നായി 250 ലേറേ പുലികളാണ് രാജവീഥിയില്‍ എത്തിയത്. നടുവിലാല്‍ ഗണപതിക്ക് നാളികേരമുടച്ച് പാരമ്പര്യത്തനിമയില്‍ തന്നെ പുലിക്കളിസംഘങ്ങള്‍ വടക്കുന്നാഥനെ വലംവച്ചു. രാജ്യത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക ചടങ്ങുകളൊന്നും ഉണ്ടായില്ല

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –