മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പു മുതല്‍ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്.