Menu

Follow Us On

രുചിയൂറും കറിക്കൂട്ടുകളുമായി ഓണത്തിന് കാറ്ററിംഗ് സ്ഥാപനങ്ങള്‍

പരിപ്പിനും പാലടക്കും ലിറ്ററിന് 210 രൂപയാണ് നിരക്ക്. പഴം പ്രഥമന് 230 രൂപയും. 19 ഇനങ്ങളുള്ള ഒരിലക്ക് 250 രൂപയും 17 ഇനങ്ങളുള്ള ഒരിലയ്ക്ക് 220 രൂപയുമാണ് നിരക്ക്. ആഘോഷം ഉഷാറാണെങ്കിലും പഴയകാലം പോലെ ബിസിനസ്സ് ഇല്ലെന്ന് സ്ഥാപന ഉടമകള്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –