Menu

Follow Us On

വിശദീകരണവുമായി ചിന്ത

പിശക് ചൂിക്കാട്ടിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി എന്നാണ്‌
ചിന്ത പറയുന്നത്. ശബ്ദമിടറിയാണ് ചിന്ത വിശദീകരണം നടത്തിയത്. സംഭവിച്ചത് സാന്ദര്‍ഭികമായ പിഴവാണ്. മനുഷ്യ സഹജമായ തെറ്റാണതെന്നും പുസ്തക രൂപത്തിലാക്കുമ്പോള്‍ പിശക് തിരത്തുമെന്നും ചിന്ത പറഞ്ഞു. ഒരു വരിപോലും മറ്റൊരിടത്ത് നിന്നും പകര്‍ത്തിയെഴുതിയിട്ടില്ലെന്നും ചില ലേഖനങ്ങളുടെ ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –