കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ സംഘാംഗങ്ങള്‍ ചിതറിയോടി. ഇതിനിടെ ഹുസൈന് കാട്ടാനയുടെ തുന്പികൈകൊണ്ടുള്ള അടിയേറ്റു. ഈ സമയം വനം വകുപ്പ് ജീവനക്കാര്‍ ബ്രസൂക്ക എന്ന ആയുധം ഉപയോഗിച്ച് കാട്ടാനയെ തിരിച്ച് ആക്രമിച്ചു.