മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. മീശ പിരിച്ച് തോക്കുമായി നില്‍ക്കുന്ന മാസ് ചിത്രമാണ് പുറത്തുവന്നത്. മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ അഖിലിന്റെ നായികയായി എത്തുന്നത്.