മഞ്ജു വാര്യര്‍ നായികയാകുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് നാളെ പുറത്തുവിടും നിര്‍മാതാക്കള്‍. എച്ച് വിനോദിന്റേതിന്റേതാണ് സംവിധാനവും തിരക്കഥയും.’തുനിവി’ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.രശ്മിക മന്ദാനയാണ് വാരിസിലെ നായിക. വംശി പൈഡിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്, തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം 2023 പൊങ്കലിന് റിലീസ് ചെയ്യും.