പരസ്യചിത്രത്തിലും യുവമിഥുനങ്ങളായാണ് ഫഹദും നസ്രിയയും എത്തുന്നത്. സാധാരണയുണ്ടാകുന്ന സൗന്ദര്യ പശ്ചാത്തലത്തില്‍ പ്രണയത്തിന് വിവിധ രുചിഭേദങ്ങളുണ്ട് എന്ന് കാണിക്കുകയാണ് ഈ പരസ്യചിത്രം.