Menu

Follow Us On

ഒക്ടോബറില്‍ മാറ്റും

#puthoor #zoologicalpark #newsleader #thrissurzoo

Newsleader – ഒക്ടോബര്‍ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളില്‍ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറില്‍ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ ഒന്നു മുതല്‍ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റും. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും പുത്തൂരിലേക്ക് നല്‍കാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി മൃഗശാല അതോറിറ്റിയില്‍ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയെയും നവംബര്‍ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവും.

Latest Malayalam News – English Summary :

By the end of October, the first batch of bonnet monkeys and crocodiles will be brought from Thiruvananthapuram Neyyar. From November 1, the deer with the highest number of members will be replaced. It is expected that permission will be obtained from the zoo authority to transfer the four wild buffaloes that have been decided to be given to Puthur from Thiruvananthapuram Zoo. These too can be moved to Puthur by mid-November

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –