NewsLeader – മീര പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമെല്ലാം ഏറെ മിടുക്കിയായിരുന്നു. സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മീര തിരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്താണ് ഈ ചെറുപ്രായത്തില്‍ മീരയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന കാരണം വ്യക്തമല്ല. അതേസമയം, കുട്ടി ഡിപ്രഷനു ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.വിജയ് ആന്റണിക്കും ഫാത്തിമക്കും ലാറ എന്നൊരു മകള്‍ കൂടി ഉണ്ട്.
Latest Malayalam News : English Summary
Vijay Antony shares statement after daughter’s death

തൃശൂരില്‍ പൊതുദര്‍ശനം നാളെ 



