Menu

Follow Us On

ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍..

#thrissur #mohanlal #newsleader #mohanlalfanshub #malaikottaivaaliban #mohanlalfansclub #lijojosepellissery #ragam #georgettansragam

Newsleader – ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലേക്ക്. നാളെ പുലര്‍ച്ചെ 6.30ന് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ആരംഭിക്കും. തൃശൂര്‍ രാഗം അലങ്കരിക്കുകയാണ് ഫാന്‍സ്. പുലിക്കളിയും മേളവും എല്ലാമായി ചിത്രത്തെ വരവേല്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ന്യൂസ് ലീഡറോടു പറഞ്ഞു

Latest malayalam news : English summary

Mohanlal's Malaikottai Valiban directed by Lijo Jose Pellissery will hit the theaters tomorrow. The first screening of the film will begin tomorrow at 6.30 am in Kerala. Fans are decorating the Thrissur ragam. Shibin, the state president of the fans association, told the news leader that the film will be attended by tiger dance and mela.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –