പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങി.സേഫ് ആന്‍ഡ് സ്‌ട്രോംഗ് കമ്പനിക്കെതിരെ പുതിയ പരാതികളുണ്ടാകുന്ന സാഹചര്യത്തില്‍ പണം ചെക്കായി നല്‍കാമെന്ന വാഗ്ദാനവുമായി ഉടമ പ്രവീണ്‍ റാണയുടെ പ്രതിനിധികള്‍ ഇടപാടുകാരിലേക്ക്. ചെക്ക് വേണ്ടെന്നും എല്ലാവര്‍ക്കും പണമായി തുക നല്‍കണമെന്നും നിക്ഷേപകര്‍ നിലപാടെടുത്തതോടെ ഒത്തുതീര്‍പ്പ് ശ്രമം പാളി. വിവിധ ജില്ലകളിലായി 130ല്‍ അധികം പരാതികളുള്ളതായാണ് വിവരം