Menu

Follow Us On

ഫാഷന്‍ എന്നാല്‍ നമ്മുടെ സ്വഭാവമാണ്

News Leader – സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ സൗന്ദര്യം മാത്രമല്ല. ഫാഷന്‍ എന്നാല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷന്‍ മാസികകള്‍ നോക്കും, ബ്ലൗസിന്റെ ഡിസൈന്‍ നോക്കും. നമ്മളെന്തിലാണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി. സാരി നല്ലതാണ്, ഈ ചെരുപ്പിന് 250 രൂപയാണ്. ആ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബിളായിട്ടുള്ളത് എന്ന് ശോഭന പറയുന്നു

Latest Malayalam News : English Summary
‘250 rupees sandals, sari, that’s comfort for me, fashion is not just beauty : Actress Shobhanaya went viral…

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –