News Leader – ശ്രീരാമന്‍, മോഹന്‍ലാലിനോട് എഴുതിചോദിച്ച സംശയം താരങ്ങളൊക്കെ താടിവളര്‍ത്തുന്നതിനെ കുറിച്ചായിരുന്നു. ആക്ഷേപഹാസ്യം നിറഞ്ഞ കത്തിന് അതേ നാണയത്തില്‍ മോഹന്‍ലാലും മറുപടി നല്‍കിയതോടെ സംഗതി കളറായി. സോഷ്യല്‍ മീഡിയയില്‍ രണ്ടു കത്തുകളും ശ്രീരാമന്‍ പോസ്റ്റ് ചെയ്തു. ചിരിയുടെ മാലപ്പടക്കമായി മാറിയിരിക്കയാണ് ഈ പോസ്റ്റിപ്പോള്‍.
Latest Malayalam News : English Summary
Mohanlal responds to V K Sreeraman’s query on actors