NewsLeader – വാട്‌സ് ആപ്പ് ചാനല്‍ തുടങ്ങി മെഗാസ്റ്റാറുകള്‍ ശനിയാഴ്ചയാണ് മോഹന്‍ലാലും മമ്മൂട്ടിയും ചാനല്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ ആദ്യ സന്ദേശം പങ്കുവെച്ചു. പുതിയ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ആദ്യ മെസേജ് പങ്കുവെച്ചത്.
Latest Malayalam News : English Summary|
Mammootty and Mohanlal started WhatsApp channel