ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീല. ഇരുവരും വിമാനയാത്രയില്‍. വീഡിയോ പങ്കുവച്ചത് ജയറാം തന്നെ. രണ്ട് പേരേയും ഒന്നിച്ച് കണ്ടപ്പോള്‍ മനസിനക്കരെ ഓര്‍മ്മ വന്നു എന്നാണ് ആരാധകരുടെ കമന്റ്. കൊച്ചുത്രേസ്യ കൊച്ചേ എന്നും ചിലര്‍ കമന്റ് ചെയ്തു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നടി ഷീലയ്ക്കൊപ്പമുള്ള ജയറാമിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒപ്പം ജയറാമിന്റെ മിമിക്രിയും.