സൂര്യടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ കണ്ടവര്‍ മറക്കില്ല, ഈ ചിരിക്കുന്ന മുഖത്തെ. സുബിയുടെ വിയോഗം വേദനയോടെയാണ് മലയാളികള്‍ കേട്ടത്. ചിരി എന്ന അസാമാന്യ സിദ്ധി കൈമുതലായ സുബിയെ അവര്‍ മറക്കുകയില്ല.