Menu

Follow Us On

സ്ത്രീ വേഷത്തില്‍ തീയേറ്ററില്‍

News Leader – ചിത്രത്തില്‍ രാജസേനന്റെ കഥാപാത്രം സ്ത്രീ വേഷത്തില്‍ എത്തുന്നുണ്ട്. സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സസ്പെന്‍സാണ് ഈ വേഷപ്പകര്‍ച്ചയെന്ന് രാജസേനന്‍ പറഞ്ഞു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്‍ തന്നെയാണ്. ക്ലാപ്പിന്‍ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്.


Latest Malayalam News : English Summary
Malayalam director Rajasenan attends the premiere of his film dressed in women’s clothing.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –