News Leader – ഏഴ് അവാര്‍ഡുകള്‍ വാരികൂട്ടി മികച്ച ജനപ്രിയ ചിത്രമായ ന്നാ താന്‍ കേസ് കൊട്’. മികച്ച ചിത്രം നന്‍പകല്‍ നേരത്താണ്. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി.
Latest Malayalam News : English Summary
Mammootty and Vincy awarded as best actors, while ‘Nanpakal…’ takes the prize for the best film at the Kerala State Film Awards.