Menu

Follow Us On

ഡാലസിലെ വസതിയിലാണ്‌ ആഘോഷം

#thrissur #kjyesudas #newsleader #malayalamnews #kjyesudasdevotionalsongs #malayalamsongs #yesudasoldsongs #malayalamfilmsongs.

Newsleader – യേശുദാസ് കോവിഡിനുശേഷം കേരളത്തില്‍ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി കീര്‍ത്തനം ആലപിക്കുന്നത് വര്‍ഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണത്താല്‍ ഏതാനും വര്‍ഷങ്ങളായി പതിവ് മുടങ്ങി. മൂകാംബികയിലടക്കം യേശുദാസിനായി നാളെ പ്രത്യേക പൂജകള്‍ ചെയ്യുന്നുണ്ട്.

Latest malayalam news : English summary

Yesudas did not come to Kerala after covid. A devotee of Mookambika Devi, he has been visiting Kollur Mookambika Temple on his birthday and singing kirtan for many years. His children also come with him. But due to reasons including covid, the practice was stopped for a few years. Special pujas are being performed tomorrow for Yesudas, including Mookambika.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –