Menu

Follow Us On

ഇന്‍സ്റ്റഗ്രാം സ്റ്റേറിയായി ചിത്രം പങ്കുവെച്ചു

#jayaram #malavikajayaram #newsleader #malayalamnews #malayalamcinema

Newsleader – തമിഴ് ആണ്‍കുട്ടികളെയാണ് തനിക്കിഷ്ടമെന്നും വിദേശിയെ വിവാഹം ചെയ്യില്ലെന്നും മാളവിക തുറന്നുപറഞ്ഞതിന്റെ പിന്നാലെയാണ് ഞായറാഴ്ച താരം പങ്കിട്ട ഒരു ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്തകാലത്ത് അഭിനയത്തിലേക്ക് മാളവിക എത്തുന്നു എന്ന സൂചനയും വന്നിരുന്നു. പിന്നാലെയാണ് താരം പ്രണയത്തിലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

Latest malayalam news : English summary

A picture shared by the actress on Sunday gained a lot of attention after Malavika revealed that she prefers Tamil boys and will not marry a foreigner. Recently, there were indications that Malavika is entering acting. After that, there were reports that the actor was in love.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –