Menu

Follow Us On

കാഴ്ച കണ്ട് ആളുകള്‍ ഞെട്ടി

#thrissur #onlinenews #newsleader #malayalamnews #solarwinds #solarwind #geomagneticstorm #britain #northamerica #space #spaceexploration

Newsleader – രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സോളാര്‍ കൊടുങ്കാറ്റാണ് ഭൂമിക്ക് മേല്‍ പതിച്ചത്. ഇതിന്റെ പ്രതിഫലനമാണ് ടാസ്മാനിയ മുതല്‍ നിന്ന് ബ്രിട്ടന്‍ വരെ ആകാശം പിങ്ക് നീല നിറത്തില്‍ വെട്ടിത്തിളങ്ങാന്‍ ഇടയാക്കിയത്. ഇത്തരം നിമിഷങ്ങള്‍ വളരെ അപൂര്‍വമാണെന്ന് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്നതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഇത്തവണ ഉണ്ടായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു

Latest malayalam news : English summary

The strongest solar storm in two decades has hit Earth. Its reflection has caused the sky from Tasmania to Britain to glow pink and blue. Such moments are rare, the Space Weather Forecast Center said. Scientists say that this is the strongest storm that has come in the last few years

Image 23
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –