Sports

കളിച്ചു നേടിയ നിധിയുമായി അര്‍ജന്റീന ജന്മനാട്ടില്‍

തങ്ങളുടെ ചാമ്പ്യന്‍മാരെ വരവേല്‍ക്കാന്‍ കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധകരുടെ ഇടയിലേയ്ക്കാണ് സംഘം വന്നിറങ്ങിയത്. ആരാധകരെ അഭിവാദ്യം ചെയ്തതിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ ആസോസിയേഷന്റെ ആസ്ഥാനത്തേയ്ക്കാണ് മെസിയും സംഘവും പോകുന്നത്. അവിടെ ചെറിയ രീതിയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിശ്രമത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ബ്യൂണസ് അയേഴ്സിലെ ഒബലീസ്‌കോയില്‍ ടീം വീണ്ടുമെത്തും. പാട്ടും മേളവും ആര്‍പ്പുവിളികളുമായാണ് ഫുട്ബോള്‍ മിശിഹായെയും സംഘത്തെയും ആരാധകര്‍ സ്വീകരിച്ചത്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago