newsleaderchannel
ഇപ്പോഴും നെയ്മര്‍ക്ക് ആശ്വാസവുമായി കേരളത്തില്‍ നിന്നടക്കം ലോകമാകെയുളള ആരാധകര്‍ സന്ദേശങ്ങളയക്കുന്നുമുണ്ട്. ഇതിനിടെ കേരളത്തില്‍ നിന്നുളള ഒരുചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുകയാണ് നെയ്മര്‍. തന്റെ നമ്പരുളള ജേഴ്സിയണിഞ്ഞ ഒരാള്‍ കുട്ടിയുമായി കൂറ്റന്‍ കട്ടൗട്ട് നോക്കി നില്‍ക്കുന്നതാണ് ചിത്രം. ലോകത്തിന്റെ നിരവധിയിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ തനിക്കുളള സ്നേഹം ലഭിക്കുന്നതായും വളരെ നന്ദി കേരളം എന്നുമാണ് പോസ്റ്റില്‍ നെയ്മര്‍ കുറിച്ചത്. പോര്‍ച്ചുഗല്‍ ഭാഷയിലാണ് പോസ്റ്റ്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…