ഗുസ്തി താരങ്ങളുടെ പരാതിയിൽ നീതിപൂർവ്വമായ നടപടി ഉണ്ടാകുമെന്ന് പിടി ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ട്. ഓരോ താരങ്ങളുടെയും പരാതികൾ പ്രത്യേകം കേൾക്കുമെന്നും എന്നും പിടി ഉഷ വ്യക്തമാക്കി. അന്വേഷണ
സമിതി രൂപീകരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷൻ. അതിന് താരങ്ങളുടെ അനുമതി വേണ്ടെന്നും പിടി ഉഷ തൃശ്ശൂരില്‍ പറഞ്ഞു.