Sports

വിന്റീസ് ഇല്ലാതെ ലോകകപ്പ്

News Leader – അവിശ്വസനീയതയോടെ ലോകം. അജയ്യരായ വിന്റീസ് ഇല്ലാതെ ഇതാ ഒരു ലോകകപ്പ് ക്രിക്കറ്റ്. ഒക്‌ടോബറില്‍ ഇന്ത്യവേദിയാകുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കരീബിയന്‍ സാന്നിധ്യമില്ലെന്നത് ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. 1975ലെ പ്രഥമ ലോകകപ്പിലും പിന്നാലെ 79ലെ രണ്ടാം ലോകകപ്പിലും കിരീടം നേടിയ ടീമാണ് വിന്ഡീസ്. ഡാഡീ കൂള്‍ എന്നറിയപ്പെടുന്ന ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ അനിഷേധ്യരായി മാറിയ കരീബിയന്‍ കരുത്തിന് മൂക്കുകയറിടുന്നത് ഇന്ത്യയാണ്.

Latest Malayalam News : English Summary
West Indies fails to qualify for World Cup 2023 after losing to Scotland

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago