Menu

Follow Us On

മെസിക്കും റൊണാള്‍ഡോയ്ക്കുമൊപ്പം അമിതാഭ്ബച്ചന്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!’ എന്നാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് റൊണാള്‍ഡോയ്ക്കും മെസിക്കും അമിതാഭ് ബച്ചന്‍ ഹസ്തദാനം നല്‍കുന്നതും കുശലം ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –