NewsLeader – റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. തിയറ്ററിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഇതിനെതിരെ നിര്‍മാതാക്കള്‍ നടപടിയെടുത്തിരുന്നു. മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ലിയോ ദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെട്ടതാണോ എന്ന ചര്‍ച്ചകളെല്ലാം നടന്നിരുന്നു.
Latest Malayalam News : English Summary
Today marks the release of “Leo,” and Thalapathy Vijay’s and Lokesh Cinematic Universe is being celebrated by fans.