Menu

Follow Us On

‘ഭ്രമയുഗം’ വരുന്നു

#thrissur #onlinenews #newsleader #malayalamnews #bramayugam #mammootty #rahulsadashivan

Newsleader – ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. 2.38 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുല്‍.

Latest malayalam news : English summary

The trailer is full of mysteries. Mammootty launched the trailer at a function held at Abu Dhabi Al Wahda Mall. The trailer is 2.38 minutes long. Bhramayugam is a horror film released entirely in black and white. Mammootty is coming in a look that has not been seen before in the film. Mammootty's negative touch film is directed by Rahul Sadashivan.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –